Varunneesho En Karatharil
This is a beautiful malayalam christian devotional song which i love to listen to. Unfortunately, I could not find lyrics, karaoke etc. out there. So here I am trying to provide it.
Title: Varunneesho En Karatharil
Singer: Kester
Album: Unknown
വരുന്നീശോ എൻ കരതാരിൽ
വൻകൃപയായ് എൻ അകതാരിൽ
ഈ പള്ളിയിൽ ഞാൻ നിൽക്കുമ്പോഴും
കാണാതായ കുഞ്ഞാട് ഞാൻ
നല്ലിടയനായ് തേടിവരുന്നു
പാപിയാം എന്നെ രക്ഷിക്കാൻ
നിറകതിരുകളായ് ഭൂവിൽ ഫലമണിയാൻ
തിരുകനവുകളെ കൂട്ടായ് നിറവേറ്റാൻ
കൃപചൊരിയുകയായ് തിരുനാഥനിതാ
സ്തുതിപാടുകയായ് അഖിലം മോദാൽ
തിരുമുൻപിൽ എൻ മുഖംമൂടി മാറ്റിവച്ചു
പച്ചയാം മനുഷ്യനെ തുറന്നുവച്ചു (2)
പാപിയാം എന്നെ കണ്ടു മുഖം തിരിച്ചിടാതെ
വരുന്നൊരപ്പമായി എന്നെ വീണ്ടും നെഞ്ചോടു ചേർക്കാൻ
(നിറ കതിരുകളായ് )
പലവട്ടം തിന്മ വെടിയാൻ ആഗ്രഹിച്ചു
ആരെയും നോവിക്കില്ലെന്നു പ്രതിജ്ഞ ചെയ്തു (2)
നന്മ കാംക്ഷിച്ചെന്നാലും തിന്മ ഞാൻ ചെയ്തീടുന്നു
പാപബോധത്താൽ നീറും ഉള്ളം ദാഹിക്കുന്നു ദയക്കായ്
(വരുന്നീശോ )
(നിറ കതിരുകളായ് )
Varunneesho en karathaaril
Van kripayay en akathaaril
Ee palliyil njan nilkumpozhum
kaanathaya kunjadu njan
nallidayanay thedivarunuu
papiyaam enne rakshikkan
nira kathirukalaay bhoovil bhalam aniyaan
thiru kanavukale koottay niravettaan
kripa choriyukayay thiru nadhanitha
sthuthi paadukayaay akhilam modhaal
thiru munpil en mukham moodi matti vachu
pachayaam manushyane thurannu vachu (2)
paapiyam enne kandu mukham thirichidaathe
varunnorappamaayi enne veendum nenjodu cherkkaan
(nira kathirukalaay)
palavattam thinma vediyaan agrahichu
areyum novikkillennu prathinja cheythu (2)
nanma kamkshichennalum thinma njan cheytheedunnu
paapa bodhatthal neerum ullam dhaahikkunnu dhayakkaay
(varunneesho)
(nira kathirukalaay)